
രാവിലെ വെറും വയറ്റിൽ ചെറു ചൂട് നാരങ്ങാ വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്! അറിയാതെ പോകല്ലേ ഈ ഗുണങ്ങൾ..! | Lemon Water In Empty Stomach Benefits
Lemon Water In Empty Stomach Benefits
Lemon Water In Empty Stomach Benefits : എല്ലാ ദിവസവും ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങലെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നാരങ്ങയിൽ ധാരാളം വൈറ്റമിൻസും ന്യൂട്രിയൻസും അടങ്ങിയുട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുന്നതായിരിക്കും. അതുപോലെ തന്നെ നാരങ്ങയിൽ വൈറ്റമിൻ C,
B കോംപ്ലക്സ് വൈറ്റമിൻസ്, കാൽഷ്യം, പൊട്ടാസ്യം, അയേൺ, മെഗ്‌നീഷ്യം, ഡയറ്ററി ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. നാരങ്ങ എപ്പോഴും വെള്ളത്തിൽ കലക്കി കുടിക്കുന്നതാണ് ശരിക്കും നല്ലത്. നാരങ്ങയുടെ ജ്യൂസ് മാത്രം കുടിക്കുന്നത് പല്ലിന് നല്ലതല്ലാത്തതിനാൽ വെള്ളത്തിൽ കലക്കി കുടിക്കുന്നതാണ് ഉത്തമം. രാവിലെ എണീറ്റ ഉടനെ ചെറുചൂടുവെള്ളത്തിൽ നാരങ്ങ
Key Benefits of Drinking Lemon Water
- Boosts Immunity – Vitamin C and antioxidants in lemon water enhance the body’s defense against infections.
- Aids Digestion – Promotes healthy bowel movements and reduces bloating by stimulating digestive juices.
- Supports Weight Loss – Drinking lemon water before meals helps reduce appetite and supports fat metabolism.
- Detoxifies the Body – Flushes out toxins and improves liver function for better overall health.
- Improves Skin Health – Natural antioxidants help brighten the skin, reduce blemishes, and promote a youthful glow.
പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്. ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ എന്തൊക്കെ ആണെന്ന് വീഡിയോയില്‍ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..
നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Lemon Water Benefits
Lemon Water in Empty Stomach Benefits
Drinking lemon water on an empty stomach is a simple and refreshing health habit that helps detoxify the body and boost overall wellness. Rich in vitamin C, antioxidants, and minerals, lemon water supports digestion, skin health, and immunity when consumed regularly in the morning.
How to Prepare
- Squeeze half a fresh lemon into a glass of warm water.
- Drink it first thing in the morning before breakfast.
- Avoid adding sugar; a few drops of honey can be used for taste.
Main Benefits
1. Boosts Digestion
Lemon water helps activate the digestive system, reduces bloating, and promotes smoother bowel movements.
2. Detoxifies the Body
Flushes out toxins and cleanses the liver, keeping your system fresh and active.
3. Strengthens Immunity
Rich in vitamin C, it helps fight infections, colds, and flu naturally.
4. Supports Weight Loss
The citric acid in lemon boosts metabolism and helps burn fat faster when paired with a healthy diet.
5. Improves Skin Glow
Antioxidants and vitamin C reduce acne, blemishes, and dullness, giving clear, glowing skin.
6. Balances pH Levels
Despite being acidic, lemon water has an alkalizing effect inside the body, promoting better balance and energy.
7. Freshens Breath
Its antibacterial properties help reduce bad breath and maintain oral hygiene.
Tip
Avoid brushing your teeth immediately after drinking lemon water, as the acid may weaken enamel. Rinse your mouth with plain water instead.