ആദർശിനെ ഞെട്ടിച്ച് നയനയുടെ കിടിലൻ തീരുമാനം!! ഇതാണ് ഒരു പെണ്ണ് ചെയേണ്ടത്; അഭിയേയും ജലജയെയും വെള്ളം കുടുപ്പിച്ച് നവ്യ!! | Patharamattu Today Episode 01 July 2024 Video
Patharamattu Today Episode 01 July 2024 Video
Patharamattu Today Episode 01 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര പത്തരമാറ്റ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യ ഗർഭിണിയാണെന്ന് അറിഞ്ഞ് കനകദുർഗ്ഗ അനന്തപുരിയിൽ വന്നതായിരുന്നു. അവിടെ നടന്നതൊക്കെ അറിഞ്ഞ് കനകദുർഗ്ഗ ദേഷ്യത്തിലായിരുന്നു. കുഞ്ഞ് അഭിയുടേതല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അവൻ കുഞ്ഞിനെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പെന്നു പറയുകയാണ് കനകദുർഗ്ഗ. അങ്ങനെ സംഭവിച്ചാൽ അമ്മയും മകനും ഇവിടെ നിൽക്കില്ലെന്ന് പറയുകയാണ് മുത്തശ്ശൻ.
അപ്പോഴാണ് മുത്തശ്ശി പറയുന്നത് മോൾ ഗർഭിണിയായ സ്ഥിതിക്ക് കനക ഇവിടെ നിൽക്കണമെന്ന് പറയുകയാണ് മുത്തശ്ശി. ശേഷം ഗോവിന്ദനെ വിളിച്ച് കുറച്ച് ദിവസം ഇവിടെ നിൽക്കുകയാണെന്ന കാര്യം പറയുകയാണ് കനകദുർഗ്ഗ. പിന്നീട് നയനയോട് പലതും സംസാരിക്കുന്നതിനിടയിലാണ് ആദർശിനെ പുകഴ്ത്തി കനകദുർഗ്ഗ പലതും പറയുന്നത്. എന്നാൽ നയനയുടെ സംസാരത്തിൽ അവരുടെ ഇടയിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഓർക്കുകയാണ് കനകദുർഗ്ഗ.
ആ സമയമാണ് നയന റൂമിലേക്ക് പോകുന്നത്.ആദർശിനോട് ഒരു അപേക്ഷ പോലെ പറയുകയാണ് നയന. നിങ്ങളെ നല്ലൊരു ഭർത്താവായാണ് എൻ്റെ അമ്മ കാണുന്നതെന്നും, അതിനാൽ അവരുടെ മുന്നിലെങ്കിലും എൻ്റെ ഭാര്യയായി കാണണമെ ന്ന് പറയുകയാണ് നയന. അങ്ങനെ കനക ദുർഗ്ഗയോട് മുത്തശ്ശിയും മുത്തശ്ശനും പലതും പറയുകയാണ്. ആദർശിൻ്റെയും നയനയുടെ കാര്യത്തെക്കുറിച്ച് വിഷമിക്കേണ്ടെന്നും, നവ്യയോട് അഭിയെ മാറ്റിയെടുക്കാൻ പറയണമെന്ന് പറയുകയാണ് മുത്തശ്ശൻ. പിന്നീട് കാണുന്നത് അനിയെയാണ്. നന്ദു അനിയെ വിളിക്കുകയാണ്. അമ്മ വരുമ്പോൾ എനിക്കും വരണമെന്ന് ഉണ്ടായിരുന്നെന്നും, പക്ഷേ അമ്മയ്ക്ക് ഞാൻ അവിടെ വരുന്നത് ഇഷ്ടമാവുന്നില്ലെന്നും പറയുകയാണ് നന്ദു. ഫോൺ വച്ച ശേഷം അനി വന്ന് നന്ദുവിനോട് ആൻ്റിയെന്താണ് ഇവിടെ വരേണ്ടതെന്ന് ചോദിക്കുകയാണ് അനി.
മോൻ്റെ കല്യാണം കഴിയുന്നതുവരെ നന്ദു ഇവിടെ വരേണ്ടെന്ന് പറയുകയാണ് കനകദുർഗ്ഗ. അപ്പോഴാണ് നയന വന്ന് ഏറ്റവും ഉറ്റ സുഹൃത്തായ നന്ദുവിൻ്റെ വിഷമം എന്താണ് മനസിലാക്കാത്തതെന്നും, നീ ചോദിക്കാത്തതെന്നും പറയുകയാണ് നയന. അപ്പോൾ അനി പറയുന്നത് നയനയേടത്തി നന്ദുവിനോട് ചോദിക്കണമെന്നാണ്. അനി പോയ ശേഷം നയനയോട് കനകദുർഗ്ഗ മോളൊന്നും ചോദിക്കേണ്ടെന്നും, നന്ദു പഠിക്കുന്നതിലും പിറകിലാണെന്നും, എന്താ കാരണമെന്ന് എനിക്കറിയില്ലെന്നും പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ നയനയ്ക്ക് ആകെ കൺഫ്യൂഷനാവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.