നയനയെ മരുമകളാക്കാൻ തീരുമാനിച്ച് ദേവയാനി; അനന്തമൂർത്തിയെ ഇല്ലാതാക്കാൻ നോക്കി നവ്യ; അനന്തപുരി തറവാട് ആളിക്ക,ത്തുന്നു!! | Patharamattu Today Episode 01 June 2024 Video
Patharamattu Today Episode 01 June 2024 Video
Patharamattu Today Episode 01 June 2024 Video : മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് പത്തരമാറ്റ്. ഒരു വർഷം പിന്നിടുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലാക്കി കൊണ്ടാണ് ഓരോ എപ്പിസോഡും മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ നയന ആദർശിനോട് നടന്ന കാര്യങ്ങൾ പറയുകയാണ്.
ചേച്ചിയുടെ ആത്മ ഹ ത്യാ ഭീ ഷണിക്ക് വഴങ്ങിയാണ് ഞാൻ ഒന്നും പറയാതിരുന്നതെന്ന് പറഞ്ഞപ്പോൾ, കള്ളത്തരത്തിന് കൂട്ടുനിന്ന നിനക്ക് മാപ്പില്ലെന്ന് പറയുകയാണ് ആദർശ്. നിന്നെപ്പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത് എന്നെ കരയിപ്പിക്കാൻ വേണ്ടിയാണെന്ന് പറയുകയാണ് ആദർശ്. എനിക്കൊരു അടുക്കളകാരിയുടെ പരിഗണനയെങ്കിലും തന്നു കൂടെ എന്ന് പറഞ്ഞപ്പോൾ, അത് മാത്രമേ തരികയുള്ളൂവെന്ന് പറയുകയാണ് ആദർശ്.
പിന്നീട് കാണുന്നത് അഭിയും ജലജയും പലതും പറയുകയാണ്. ഇത്രയും ദിവസമായിട്ടും നിൻ്റെ ഭാര്യ പാഡ് കെട്ടി നടക്കുന്നത് കണ്ടു പിടിക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോയെന്ന് പറയുകയാണ് അഭിയോട് ജലജ. ദേഷ്യപ്പെട്ട അഭി നവ്യയോട് വഴക്കിടുകയാണ്. നീ ഒരു ഭൂലോക ഫ്രോഡാണെന്ന് പറയുകയാണ് അഭി. അതിലും വലിയ ഫ്രോഡ് നീയാണെന്ന് പറഞ്ഞ് അഭി വഴക്കിടുകയാണ്. പിന്നീട് കാണുന്നത് നയന പലതും ആലോചിച്ചു നിൽക്കുമ്പോൾ ജാനകി വന്ന് സമാധാനിപ്പിക്കുകയാണ്.
മുത്തശ്ശൻ ഒന്നും കഴിച്ചില്ലെന്നും, മോൾ നല്ലവളാണെന്ന് നമുക്കറിയാമെന്നും, അതിനാൽ മോൾ പോയി മുത്തശ്ശന് ഭക്ഷണം നൽകണമെന്ന് പറയുകയാണ്. മുത്തശ്ശൻ മുത്തശ്ശിക്ക് വായിൽ വച്ചു കൊടുക്കുകയും ചെയ്തു. മോൾ ആദർശിൻ്റെ കൂടെ ഭക്ഷണം കഴിക്കണമെന്ന് പറയുകയാണ് മുത്തശ്ശൻ. ആദർശ് വന്ന ശേഷം മോനും പല തെറ്റും ചെയ്തിട്ടില്ലേയെന്ന് പറയുകയാണ്. മുത്തശ്ശൻ പലതും പറഞ്ഞപ്പോഴും ആദർശ് പറഞ്ഞ കാര്യങ്ങളാണ് നയനയുടെ മനസിൽ ഉള്ളത്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.