ആദർശിന് നയനയോടുള്ള സ്നേഹം തിരിച്ചറിഞ്ഞ് ദേവയാനി; ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി ജലജ എന്ന വി,ഷം; പത്തരമാറ്റിൽ കിടിലൻ ട്വിസ്റ്റ്!! | Patharamattu Today Episode 20 May 2024 Video
Patharamattu Today Episode 20 May 2024 Video
Patharamattu Today Episode 20 May 2024 Video : പാവപെട്ട വീട്ടിൽ ജനിച്ച നയനയ്ക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത ജീവിതം ആണ് ലഭിച്ചത്. ഒരുപാട് സ്വത്തുക്കളും ആസ്തിയും ഉള്ള ഒരു കുടുംബത്തിലേക്കാണ് നയനയും നയനയുടെ ചേച്ചി നവ്യയും വിവാഹിതരായി എത്തിയത്. അത് തന്നെ ആയിരുന്നു അവളുടെ അമ്മയായ നവ്യയുടെ ഏറ്റവും വലിയ ആഗ്രഹവും. മൂന്ന് പെണ്മക്കളുള്ള അതിദാരിദ്ര കുടുംബത്തിൽ ജനിച്ച പരമ്പരഗതമായി കളിമൺ പ്രതിമകൾ ഉണ്ടാക്കി ജീവിച്ചിരുന്ന
നയനയുടെ കുടുംബം കടക്കെണിയിൽ ആയതോടെ വീട്ടുകാരെ സഹായിക്കാൻ നയന നേരിട്ട് എത്തി മണ്ണ് കുഴക്കുന്ന ജോലി ചെയ്യുകയും. വലിയൊരു തറവാട്ടിലെ മരുമകൾ ആയ നയന മണ്ണ് കുഴച്ച് ഇത്തരം ജോലികൾ ചെയുന്നത് ആരോ വീഡിയോ എടുത്ത് വൈറൽ ആകുകയും ഇത് അനന്തപുരി തറവാടിന് വലിയ നാണക്കേട് ജണ്ടാക്കുകയും ചെയ്തിരുന്നു.
തന്റെ വീട്ടുകാരോടുള്ള നയനയുടെ സ്നേഹം ഒരു വലിയൊരു തെറ്റായാണ് ആദർശിന്റെ അമ്മ ദേവയാനി കാണുന്നത്. കൂടാതെ ദേവയാനിയേക്കാൾ നയനയെ സ്നേഹിക്കുന്നുണ്ട് എന്ന തോന്നൽ ദേവയാനിയിൽ നയനയോടുള്ള വെറുപ്പ് കൂട്ടുകയാണ് ചെയ്തത്. നയനയും ആദർശും തമ്മിൽ പിരിയണം എന്നാണ് അനന്തപുരിയിൽ ഭൂരിപക്ഷം ആളുകളും കരുതുന്നത്. അത് കൊണ്ട് തന്നെ നിരവധി പ്രതിസന്ധികളിലൂടെയാണ് ഇരുവരുടെയും വിവാഹ ജീവിതം മുൻപോട്ട് പോകുന്നത്. ഇപോഴിതാ നയനയ്ക്ക് വേണ്ടി ആദർശ് നടത്തിയ പാർട്ടിയിൽ അനന്തപുരിയിലെ എല്ലാവരും പങ്കെടുക്കുകയാണ്.
എന്നാൽ ഇത് ആദർശ് നയനയ്ക്ക് വേണ്ടി നടത്തിയ പാർട്ടി ആണെന്ന് അറിയാതെയാണ് മറ്റു കുടുംബാംഗങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ ഇത് നയനയ്ക്ക് വേണ്ടി മാത്രം നടത്തിയ ഒരു കപ്പിൾ പാർട്ടി ആണെന്ന് ദേവയാനി തിരിച്ചറിയുകയാണ്. പാർട്ടിയിലേക്ക് മറ്റുള്ളവരെ വിളിച്ചു കൊണ്ട് വന്നതിനു നയനയോട് ദേഷ്യപ്പെടുകയാണ് ആദർശ്. ദേവയാനി ഇതിൽ എങ്ങനെ പ്രതികരിക്കും എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.