നയന അടക്കി പിടിച്ചിരുന്ന ആ രഹസ്യം പുറത്തു വിട്ടു!! സത്യം അറിഞ്ഞ് ഞെട്ടലോടെ ആദർശ്; അന്തമൂർത്തിയ്ക്ക് വേണ്ടി ദേവയാനി ആ തീരുമാനം എടുക്കുന്നു!! | Patharamattu Today Episode 31 May 2024 Video
Patharamattu Today Episode 31 May 2024 Video
Patharamattu Today Episode 31 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ ഒരു വർഷത്തോളമായി കാത്തിരുന്നു കണ്ട പരമ്പരയാണ് പത്തരമാറ്റ്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ഗോവിന്ദനും, കനകദുർഗയും നന്ദുവും കൂടി അനന്തപുരിയിൽ നിന്ന് പോകുന്നതായിരുന്നു. നയനയെ അവിടെയാക്കി പോകുന്നതിൽ വളരെ വിഷമത്തോടെയാണ് അവർ പോകാൻ ഒരുങ്ങുന്നത്. പിന്നീട് കാണുന്നത് ദേവയാനിയെ ആണ്.
ദേവയാനി ജയനോട് അച്ഛൻ്റെ അസുഖത്തെക്കുറിച്ച് പലതും പറയുകയാണ്. ശേഷം ദേവയാനി ആദർശിനെ കാണുകയാണ്. ആദർശ് പറയുകയായിരുന്നു നയനയെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് മുത്തശ്ശൻ്റെ ആഗ്രഹപ്രകാരമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ഈ സംഭവത്തോടെ അവളെ ഞാൻ വെറുത്തെന്നും പറയുകയാണ്. എനിക്കൊരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറയുകയാണ് ആദർശ്. അപ്പോഴാണ് നയന നവ്യയെ കാണുന്നത്.
നയന വഴക്ക് പറയുന്നതിനിടയിൽ മുത്തശ്ശൻ്റെ അസുഖത്തെക്കുറിച്ച് പറയുകയാണ്.ഇത് കേട്ട നവ്യ എഴുപത്തഞ്ച് വയസായ ആ കിളവൻ മരിക്കുന്നതിനിടയിൽ സ്വത്തൊക്കെ ഭാഗം വച്ചാൽ മതിയായിരുന്നെന്ന് പറയുകയാണ്. ഇത് കേട്ട നയന നവ്യയെ തല്ലുകയാണ്. പിന്നീട് രണ്ടു പേരും പലതും പറയുകയാണ്. ദേവയാനി മുത്തശ്ശനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറയുകയാണ് ആദർശിനോട്.
എന്നാൽ മുത്തശ്ശൻ്റെ അസുഖം മൂർദ്ധന്യാവസ്ഥയിലാണെന്ന് പറയുകയാണ് ആദർശ്. എന്നാൽ നയന യെ മുത്തശ്ശൻ ഇത്രയും സ്നേഹിക്കുന്നതെന്തിനാണെന്ന് പറയുകയാണ് ആദർശ്. റൂമിലെത്തിയപ്പോൾ നയനയെ കണ്ട ദേഷ്യത്തിലായിരുന്നു ആദർശ്. എന്നാൽ നയന കഴിഞ്ഞ ദിവസം ഞാൻ ആ കാര്യം പറയാമെന്ന് തീരുമാനിച്ചിരുന്നുവെന്നും, നവ്യേച്ചി ഭീ ഷണിപ്പെടുത്തിയതിനാലാണ് ഞാൻ അന്ന് പറയാതിരുന്നതെന്ന് പറയുകയാണ് നയന.