പൂജ പങ്കജ് വിവാഹം ഉടൻ; ആ രഹസ്യ ഗൂഢ,ലജന നടത്തി രഞ്ജിത; സിദ്ധുവിനെ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിൽ മുഴുകി ആ വൻ ദുര,ന്തം സുമിത്രയ്ക്ക്!! | Kudumbavilakku Today Episode 07 May 2024 Video
Kudumbavilakku Today Episode 07 May 2024 Video
Kudumbavilakku Today Episode 07 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അരവിന്ദ് പങ്കജിനോട് പൂജയ്ക്ക് 25 വയസ് കഴിയുമ്പോൾ ഈ എല്ലാ സ്വത്തും പൂജയ്ക്കാവുമെന്നും, ഇനി 4 മാസം മാത്രമേയുള്ളൂവെന്നും, അതിനാൽ 4 മാസത്തിനകം നീ പൂജയെ വിവാഹം കഴിക്കണമെന്നാണ് പങ്കജിനോട് രഞ്ജിത പറയുന്നത്.
പിന്നീട് ആശുപത്രിയിൽ സിദ്ധാർത്ഥിനെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ വിവര സരസ്വതി അമ്മയോട് പറയുകയാണ്. അപ്പോഴാണ് സിദ്ധാർത്ഥിൻ്റെ സുഹൃത്തായ സത്യ വന്ന് നടന്ന കാര്യങ്ങളൊക്കെ പറയുന്നത്. സിദ്ധാർത്ഥ് പറഞ്ഞ ആഗ്രഹങ്ങളൊക്കെ പറയുകയാണ്. പിന്നീട് ശീതളിനോട് സിദ്ധാർത്ഥിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിൻ്റെ ഭർത്താവിനെ കൊല്ലുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനിരുദ്ധും അനന്യയും പലതും പറയുകയാണ്. അച്ഛനെ കാണാൻ പോവണമെന്ന് പറയുകയാണ്.
അപ്പോഴാണ് സ്വരമോൾ എനിക്ക് കാണമെന്ന് പറയുന്നത്.പിന്നീട് പോകാമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ആശുപത്രിയിലാണ്. സിദ്ധാർത്ഥിൻ്റെ സർജറി കഴിഞ്ഞെന്ന് സത്യ പറയുന്നതാണ്. ഈ അവസ്ഥയിൽ സിദ്ധാർത്ഥിനെ എവിടെ കൊണ്ടു പോകുമെന്ന് പറയുകയാണ്. അപ്പോഴാണ് സരസ്വതിയമ്മ ഞാൻ താമസിക്കുന്നിടത്ത് എൻ്റെ മകനെ കൊണ്ടു പോകുമെന്ന് പറയുകയാണ്. അത് പിന്നീട് ആലോചിക്കാമെന്നാണ് പൂജയും സുമിത്രയും പറയുന്നത്.
പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. പങ്കജിനോട് പൂജയെ വിവാഹം കഴിക്കാൻ സുമിത്രയെ ഒരമ്മയായി സ്നേഹിക്കാൻ പറഞ്ഞു കൊടുക്കുകയാണ്. പിന്നീട് കാണുന്നത് ആശുപത്രിയാണ്. പൂജ സുമിത്രയ്ക്ക് വെള്ളം കൊടുക്കാൻ വിളിച്ചപ്പോൾ സുമിത്ര മിണ്ടുന്നുണ്ടായിരുന്നില്ല. ആകെ ഭയന്ന് അവർ വിളിച്ചപ്പോൾ സുമിത്ര ഉണരുകയായിരുന്നു. തലകറങ്ങുന്നതു പോലെയെന്നും കുറച്ച് കിടക്കണമെന്നും പറയുകയാണ് സുമിത്ര. അങ്ങനെ സുമിത്ര വീട്ടിലേക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.